കോസ്റ്റ മെസ
കോസ്റ്റാ മെസ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൗണ്ടിയിലുള്ള ഒരു നഗരമാണ്. 2010 ലെ ഐക്യനാടുകളുടെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 109,960 ആയിരുന്നു.
Read article